Leave a comment

About

بسم الله الرحمن الرحيم

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين

,أما بعد

ഈ ബ്ലോഗ്‌ ഉണ്ടാക്കാന്‍ കഴിവ് തന്ന എല്ലാത്തിന്റെയും സ്രഷ്ടാവായ അല്ലാഹുവിന് സര്‍വ്വസ്തുതിയും..

അല്ലാഹുവിനെ കുറിച്ചുള്ള ഭയം മാത്രമാണ് ഈ ബ്ലോഗ്‌ ഉണ്ടാക്കാനുള്ള പ്രേരകം. മുസ്ലിംകള്‍ ഇന്ന വിവിധ കക്ഷികളായി വേര്‍തിരിഞ്ഞിരിക്കുകയാണ് . എല്ലാവരും പറയുന്നു അവരാണ് സത്യത്തിന്റെ കക്ഷി. ഈ അവസരത്തില്‍ എന്താണ് ഒരു മുസ്‌ലിം എടുക്കേണ്ടത് എന്ന്‍ റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം നമ്മെ പഠിപ്പിച്ചു തന്നിട്ടുണ്ട്. താഴെയുള്ള ഹദീഥ് നോക്കൂ

11-12-2014 6-44-30 PM

11-12-2014 6-46-06 PM

ഈ ഹദീഥിലൂടെ റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം നമ്മെ പഠിപ്പിക്കുന്നത് ഒരു കക്ഷിയിലും  ചേരരുത് എന്നാണ് .

എന്താണോ അല്ലാഹു പറഞ്ഞത് അത് റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞത് സഹാബത്ത് മനസ്സിലാക്കിയത് എങ്ങനെയാണോ അത് കഴിവിന്‍റെ പരമാവതി ജീവിതത്തില്‍ കൊണ്ട് വരിക എന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം .

എങ്ങനെയാണ് സഹാബത്ത് റസൂലുല്ലാഹ് പറഞ്ഞത് മനസ്സിലാക്കിയത് അവര്‍ ജീവിച്ച പാത മനസ്സിലാക്കി സലഫുകള്‍ എങ്ങനെ ജീവിച്ചുവോ അങ്ങനെ ജീവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഖുര്‍ആനും സുന്നത്തും സഹാബത്ത് മനസ്സിലാക്കിയ കാര്യങ്ങള്‍  ഈ ബ്ലോഗിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ബ്ലോഗിന്റെ ലക്‌ഷ്യം . തെറ്റുകള്‍ ഉണ്ടാവുകയാണെങ്കില്‍ അറിയിക്കുക.

റസൂലുല്ലാഹ് പറഞ്ഞ ഹദീഥ് നോക്കൂ.

“ഇസ്ലാം ഒരു അപരിചിതമായിക്കൊണ്ടാണ്  തുടങ്ങിയത്, അത് തുടങ്ങിയത് പോലെ തന്നെ അത് അപരിചിതമായി മാറും. അന്ന്‍  ഗുറബാക്കള്‍ക്ക് ( അപരിചിതര്‍ക്ക് )മംഗളം .”

           (മുസ്‌ലിം)

അങ്ങനെയുള്ള അപരിചിതരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ..

ആമീന്‍ .

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: