Leave a comment

അറിവില്ലാതെ ഫതവ നല്‍കല്‍

IMG-20141121-WA0004

ഇബ്ന്‍ ഉഥയ്മീന്‍ റഹിമഹുല്ലാഹ് പറഞ്ഞു :

നമ്മള്‍ ഒരു കാലഘട്ടത്തിലാണുള്ളത് , (ഈ കാലഘട്ടത്തില്‍ ) അറിവില്ലാതെ സംസാരിക്കുന്നവര്‍ അധികരിച്ചിട്ടുണ്ട്. അതിനാല്‍ ഓരോ മനുഷ്യനും നിര്‍ബന്ധമായിട്ടുള്ള കാര്യം ഏതൊരു ഫതവയാകട്ടെ അതില്‍ അവന്‍ വിശ്വസ്ഥനായ അറിയപ്പെട്ട വ്യക്തിയില്‍ നിന്നുള്ള ഫതവയല്ലാതെ അവന്‍  അവലംബിക്കാന്‍ പാടില്ല .

Advertisements
Leave a comment

അസത്യം(ബാത്വില്‍ )

fouzan batwil

ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ ഹഫിളഹുല്ലാഹ് പറഞ്ഞു:

അസത്യം(ബാത്വില്‍ ), അത് തുറക്കപ്പെട്ട(വ്യക്തമായ) അവസ്ഥയിലാണെങ്കില്‍ അതിനെ ആരും സ്വീകരിക്കില്ല.  എന്നാല്‍ സത്യത്തില്‍ നിന്ന്‍ വല്ലതിനെയും കൊണ്ട് അതിനെ(അസത്യത്തെ) മൂടപ്പെട്ടാല്‍ ജനങ്ങളില്‍ നിന്ന്‍ അധിക ആളുകളും അതിനെ സ്വീകരിക്കും.

Leave a comment

നമസ്കാരവും അത് ഉപേക്ഷിക്കലും

IMG-20141119-WA0011

1) നമസ്കാരക്കാരാ നീ സന്തോഷിക്കുക!

റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു :

അഞ്ച് നേരത്തെ നമസ്കാരം മുഖേന അല്ലാഹു പാപങ്ങള്‍ മായ്ച്ചു കളയും.

(മുസ്‌ലിം)

2) നമസ്കാരം ഉപേക്ഷിക്കുന്നവനേ നീ സൂക്ഷിക്കണം!

റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു :

ഒരു മനുഷ്യനും കുഫ്റിനും ശിര്‍ക്കിനും ഇടയിലുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കുക എന്നുള്ളതാണ്.

(മുസ്‌ലിം)

Leave a comment

ഖുര്‍ആനും സുന്നത്തും പിന്തുടരാത്തവരുമായി സഹകരിക്കുന്നതിന്റെ വിധി ?

1

ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ ഹഫിളഹുല്ലാഹ് 

(മലയാളം )

Click Here To Download Video…

Leave a comment

സുരക്ഷിതമായ ഹൃദയം

shaikh rabee

ശൈഖ്  റബീ’ ഇബ്ന്‍ ഹാദീ അല മദ്ഖലി ഹഫിളഹുല്ലാഹ് പറഞ്ഞു:

” നീ ചിന്തിക്കണം(നോക്കണം) നിന്‍റെ ഹൃദയം സുരക്ഷിതമാണോ എന്ന്‍ , സുരക്ഷിതമായ ഹൃദയം എന്ന്‍ പറഞ്ഞാല്‍ അത് ശിര്‍ക്കിനോട് യുദ്ധം ചെയ്യുന്ന ഹൃദയമാണ്, അത് അസത്യത്തെ(ബാത്വിലിനെ) തള്ളിക്കളയുന്നതാണ്, അത് സത്യത്തെ(ഹഖ്) സ്വീകരിക്കും, അത് അസത്യത്തെ സകല ശക്തിയുമുപയോഗിച്ച്  തടയും(തള്ളും ), ഇതാണ് സുരക്ഷിതമായ ഖല്‍ബ് (ഹൃദയം).”

Leave a comment

മനശാന്തി കിട്ടാന്‍ (ഖുതുബ)

DOT_1000

(Malayalam Translation)

Click Here To Download Video…

Leave a comment

പരിഹാസം

sa'di thafseer

അബ്ദുര്‍ റഹ്മാന്‍ സഅദി റഹിമഹുല്ലാഹ് പറഞ്ഞു:

“തീര്‍ച്ചയായും പരിഹാസം എന്നത് വൃത്തികെട്ട സ്വഭാവങ്ങള്‍ കൊണ്ട് നിറഞ്ഞ ഹൃദയങ്ങളില്‍ നിന്നല്ലാതെ സംഭവിക്കുകയില്ല.”